മനുഷ്യനെ കൊല്ലും രോഗം പനി വരുന്നു തൊണ്ട വേദന വരുന്നു അത് കൂടുതൽ ആയാൽ മരിച്ചുപോകുന്നു അതിനു പേര് കൊറോണ എന്നാണ് മാറി വരുക സ്കൂളിൽ പോകാൻ പറ്റുക എല്ലാം മാറി വരാൻ എല്ലാവർക്കും പ്രാർത്ഥിക്കാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത