എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/പ്രാദേശിക പത്രം

+

ഓണാഘോഷം 2017

നന്മയുടെയും സമൃദ്ധിയുടെയും കേരളീയാഘോഷമായ ഓണത്തിന്റെ നിറവിൽ വ്യാഴാഴ്ച പിണറായി എ.കെ.ജി.എം.ജി.എച്ച്.എസ്. സ്കൂൾ വർണശബളമായ മേളക്കാഴ്ചകള‌ൊരുക്കി.മാവേലിയുടെയും പുലികളിയുടെയും അകമ്പടിയോടെ ആരംഭിച്ച ഓണാഘോഷം പ്രിൻസിപ്പിൾ ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ഒരുക്കിയ വൈവിധ്യമാർന്ന വിഭവ‍ങ്ങളടങ്ങിയ സദ്യയും തുമ്പ മുതൽ മന്ദാരം വരെ നിറ‍‍ഞ്ഞുനിന്ന പൂക്കളവും ഓണാഘോഷത്തിനു മാറ്റു കൂട്ടി.