സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രാജ്യസഭാ എം.പി.ആയിരുന്ന ശ്രീ.പി.വി.അബ്ദുൾ വഹാബിന്റെ പ്രത്യേക താല്പ്പര്യപ്രകാരമാണ് ആദ്യമായി ഒരു കംപ്യൂട്ടർ ലാബ് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.കേവലം മൂന്ന് കംപ്യൂട്ടറുകളുമായി തുടങ്ങിയ ഒരു ചെറിയ കംപ്യൂട്ടർ ലാബ് , ഇന്ന് ഈ സ്ക്കൂളിൽ 12 കംപ്യൂട്ടറുകളും 10 ലാപ് ടോപുകളുമായി ഒരു വലിയ ലാബ് ആയി പരിണമിച്ചിരിക്കുന്നു.