ഇരുൾനീക്കി ഒഴുകുന്ന
വേനൽക്കാലം, കൊറോണക്കാലം
അവധിക്കാലം, കൊറോണക്കാലം
വീട്ടിൽ ഇരുന്നു കഥകൾ കേട്ട്
പാട്ടുപാടി , കൂട്ടുകൂടി
സുരക്ഷിതരായി ആഘോഷിക്കാം
കൂട്ടുകാരില്ലാതെ നാട്ടുകാരില്ലാതെ
ഒറ്റക്കൊരവധിക്കാലം
തനിച്ചായാലും നമുക്കൊന്നായ്
തുരത്താം, മഹാമാരി മഹാമാരി
ജാഗ്രത ജാഗ്രത