വല്ലാത്ത കാലം വല്ലാത്ത കാലം.... ആഘോഷമില്ല.... ആവേശമില്ല... എല്ലാർക്കും... വിഭ്രാന്തിമാത്രമെങ്ങും... എവിടെന്നു വന്നു... ഏങ്ങൊനെ വന്നു... നോക്കിയാൽ കാണില്ല... കണ്ടാലറിയില്ല... എവിടെയൊളിച്ചിലും അവിടെയന്നും അങ്ങെങ്ങും കോവി ഡാം രോഗമാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത