എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/ഞങ്ങൾ മുന്നോട്ട്

ഞങ്ങൾ മുന്നോട്ട്

പരക്കെ പരക്കുന്ന വൈറസ്
ചുറ്റും പരക്കാതിരിക്കാൻ
നമുക്കെന്ത് ചെയ്യാം
കരം വൃത്തിയാക്കാം
ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന്
വീട്ടിൽ സുഹൃത്തേ
പുറത്തേക്ക് പോവണ്ട
പുസ്തകം തുറന്ന് പാഠങ്ങളെല്ലാം നമുക്ക് പഠിക്കാം......................
വായിക്കാം നമുക്ക്പാഠങ്ങളെല്ലാം
മറക്കല്ലെ കൈവൃത്തിയാക്കീടുവാൻ
തൊടണ്ട മുഖം മൂക്കു മക്കണ്ണു രണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം
ഇടക്കെങ്കിലും നീ പുറത്തു പോയാൽ

 

ഫാത്തിമ റിഫ
3A എ.എൽ.പി.സ്കൂൾ പുതുകുളങ്ങര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത