എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്

മുത്തശ്ശി മാവ്

ഒരിക്കൽ കുഞ്ചു എന്നു പേരുള്ള ഒരാൾ പട്ടണത്തിൽ താമസിച്ചിരുന്നു .അയാളുടെ വീടിനു പുറകിൽ നല്ല ഒരു തോട്ടം ഉന്ടായിയുന്നു ആ തൊട്ടത്തിൽ വലിയ ഒരു മാവ് ഉണ്ടായിരുന്നു കുഞ്ചു വിന്റെ കുട്ടിക്കാലം മുഴുവൻ ആ മാവിൻ ചുവട്ടിലായിരുന്നു കളിയും പഠനവും വിശക്കുമ്പോൾ അവൻ അതിൽ നിന്ന് മാങ്ങ പറിച് കഴിക്കുമായിരുന്നു .
കാലം അങ്ങനെ കടന്നു പോയി മാവ് വല്ലാതെ പ്രായം ചെന്നു അവനും വലുതായി ആ മാവ് കായിക്കാതായി കുഞ്ചു അത് വെട്ടാൻ തീരുമാനിച്ചു അത് മുറിച് ഒരു കട്ടിൽ പണിയാൻ അവൻ സ്വപ്നം കണ്ടു ആ മാവ് അവന് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു അവൻ അതൊന്നും ചിന്തിക്കാതെ അത് മുറിക്കാൻ തീരുമാനിച്ചു
പക്ഷെ ആ മാവ് ഒരു പാഡ് ജീവികളുടെ വാസ സ്ഥലമായിരുന്നു ആ ജീവികൾ അവനെ സമീപിച്ചു അവനെ അവന്റെ കുട്ടിക്കാലം ഓർമ്മ വന്നു അവൻ അത് വെട്ടുന്നതിൽ പിന്മാറി

റിഫ.പി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ