എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/അമ്മവൃക്ഷം

അമ്മവൃക്ഷം

ഭൂമിയായ അമ്മയെ കാക്കുക
മക്കളായ നമ്മുടെ കടമ
പരിസ്ഥിതിയെ സംരക്ഷിക്കുക
ജീവജാലങ്ങളെ രക്ഷിക്കുക
രോഗങ്ങളെ തടയുക
ഇതാണ് നമ്മുടെ കർത്തവ്യം

വിവേക് കെ വി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത