ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കളിക്കാം.... കളിക്കാം.... ഈ പുത്തൻമൈതാനത്ത്. കളിക്കാം..... കളിക്കാം.... ഈ സൈബർ മൈതാനത്ത്. റഫറിയായെത്തും അധ്യാപകരും.... കൂട്ടിനായെത്തും രക്ഷിതാക്കളും.... കളിക്കാം രസിക്കാം ഈ അറിവിൻ മൈതാനത്ത്. തുരത്താം.... തുരത്താം.... ഈ കൊറോണയെന്ന വിപത്തിനെ.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത