ജീവിക്കാനുള്ള ഒരു വരുമാനമാർഗം.
ആടുകളെ വിറ്റു വീട്ടുവാടക കൊടുത്തു.
തനിക്കുള്ള മരുന്നു പോലും വാങ്ങിയില്ല.
മകൾ മരുന്നു വാങ്ങി നൽകുമെന്ന് ഉമ്മയ്ക്കുറപ്പുണ്ട്.
പിന്നെ ഒന്നും ആലോചിച്ചില്ല.
ആടു വിറ്റുകിട്ടിയതിൽ ബാക്കിയുള്ള രൂപ മുഴുവൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി.
സമൂഹത്തിനു മാതൃകയായി.
പാത്തുമ്മയുടെ ആടിനു ശേഷം
സുബൈദയുമ്മയും സുബൈദയുമ്മയുടെ ആടുകളും എല്ലാവർക്കും പ്രിയപ്പെട്ടതായി.