കൊറോണ korona

    
കൊറോണ എന്ന ഭീകരൻ
വൈറസ്സെന്ന ഭയങ്കരൻ
ജീവനാശം വരുത്തീടും
ജീവിതമാകെ തളർത്തീടും
കരുതലോടെ കരുണയോടെ
നേരിടാം വിപത്തിനെ

DIYA RAVINDRAN ദിയ രവീന്ദ്രൻ
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത