കുഞ്ഞു കൊറോണേ ഓടിക്കോ കേര നിരതൻ നാട്ടിൽ നിന്നും ജീവൻ വേണേൽ ഓടിക്കോ നിത്യവും ഞങ്ങൾ കെെ കഴുകീടും മാസ്കുപയോഗിച്ച് മുഖം മറച്ചീടും വീട്ടിൽ തന്നെ കഴിഞ്ഞീടും യോഗയും നിത്യം ചെയ്തീടും ശാരീരിക അകലം പാലിച്ചീടും സാമൂഹിക ഒരുമ നേടീടും നിന്നുടെ കളികൾ ഒന്നും തന്നെ എന്നുടെ നാട്ടിൽ ഫലിക്കില്ല കുഞ്ഞു കൊറോണേ ഓടിക്കോ ജീവൻ വേണേൽ ഓടിക്കോ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത