എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൂവും പൂമ്പാറ്റയും

പൂവും പൂമ്പാറ്റയും


പാറിപ്പറക്കുന്ന പൂമ്പാറ്റേ
തേനുകൾ കുടിക്കാൻ വരുമോ നീ
പല പല നിറങ്ങളിൽ ഞാനുണ്ടേ..
നിന്നെയും കാത്ത് ഇവിടുണ്ടേ...

വെയിലിൽ വാടിത്തളരാതെ
പാറിപ്പാറിത്തളരാതെ
എന്നൊടൊപ്പം ഇരുന്നെന്നാൽ
തേനുകൾ നുകരാൻ നൽകീടാം

വൈഗ മനോജ്
2 NIL എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത