Login (English) Help
പാറ്റേ.. പാറ്റേ പൂമ്പാറ്റേ പൂന്തേൻ നുകരാൻ വരുമോ നീ എന്നുടെ കൂടെ വന്നെന്നാൽ മുല്ല പിച്ചകം തുമ്പപ്പൂ പൂന്തേൻ ഇത്തിരി നൽകീടാം പൂന്തേനുണ്ടും കുമ്പനിറച്ചും പാറിപ്പാറി നടന്നീടാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത