എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി നാശം
പരിസ്ഥിതി നാശം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ വിവത്താണ്. പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുനിലങ്ങൾ എന്നിവ നികത്തുക, അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ - മരങ്ങൾ ഇവ നശിപ്പിക്കുക, വ്യവസായ ശാലകളിൽ നിന്നുള്ള പുക വായുവിൽ കലർത്തുക എന്നിവയാണ്. കൂടാതെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ജലം മലിനമാക്കുന്നതും, പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും, ജീവജാലങ്ങളെ കൊന്നൊടുക്കുന്നതും പരിസ്ഥിതി നാശം തന്നെ. എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനം നാം ആചരിക്കുന്നു.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |