പരക്കെ. പരക്കുന്ന വൈറസ്
ചുറ്റും പറക്കാതിരിക്കൻ.
നമുക്കെന്തു ചെയ്യാം.
കരം ശുദ്ധമാക്കാം
ശുചിത്വും വരുത്താം
. പുറത്തേക്കു പോകാതെ
ലാപ് ടോപ്പ് തുറക്കാം.
പുറം ജോലിയെല്ലാം യഥേഷ്ട്ടവും നടത്താം. പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം. മറക്കല്ലേ കൈ വൃത്തി യാക്കിടുവാനും. ഇടയ്ക്കെ ങ്കിലും വൃത്തി യക്കു.
കരം െകെണ്ട് തൊടേണ്ട മുഖം.
മുക്കും തൊടാതിരിക്കുക.
സോദരെ. നമുക്ക്.
മതവും. ജാതി യുംഇല്ലാതേ
. ഈ മരിയോട് പൊരുതി ജയിക്കാം