കോവിഡ് 19

ചൈനയിൽ നിന്നൊരു കോവിഡ്
നമ്മുടെ നാട്ടിലുമെത്തി
സോപ്പ് ,മാസ്ക് ,ടവ്വൽ
വേഗമെടുത്തു കയ്യിൽ

ആളുകൾ കൂട്ടം വിട്ടു
ഓടിയണഞ്ഞു ഡോക്ടർമാർ
ഒരുമിച്ചൊന്നായ് പൊരുതാം
നമ്മുടെ നാടിനെ കാക്കാം

നിയ കെ ജിനീഷ്
1 B ഗുരുദേവ വിലാസം എ എൽ പി സ്കൂൾ തലക്കുളത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത