കൊറോണ എന്നൊരു വൈറസ്സ്
ലോകം ചുറ്റി നടപ്പുണ്ട്
കണ്ണിൽകാണാമറയത്തായി
ഒളിഞ്ഞിരിക്കും വൈറസ്സ്
ശ്വാസതടസ്സം പനിചുമയും
ശ്രദ്ധിക്കേണം ഇവ ലക്ഷണമാ
വീട്ടിൽ തന്നെ ഇരുന്നീടുവിൻ
വൃത്തിയായി കഴിഞ്ഞീടുവിൻ
നല്ല ഭക്ഷണം കഴിച്ചീടുവിൻ
നന്നായി കൈകൾ കഴുകീടുവിൻ
ഒന്നിച്ചൊന്നായി തോൽപ്പിക്കാം
ഓടിച്ചീടാം ഈ വൈറസ്സിനെ