കുട്ടികൾ നമ്മൾ വളരേണം വൃത്തിയിൽ എന്നും നടക്കേണം രാവിലെ നേരത്തെ എഴുന്നേൽക്കേണം പല്ലും വായും കഴുകേണം കുളിച്ചൊരുങ്ങി നടക്കേണം ശുചിത്വമുള്ളവരാവേണം
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത