മരം ഒരു വരമാണ് മരങ്ങൾ നമുക്ക് തണലേകും പുക്കളും പഴങ്ങളും നൽകീടും പക്ഷികളെല്ലാം കൂടുണ്ടാക്കി സുഖമായ് വാഴും ഇടമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത