എ.എൽ.പി.എസ്. വളാംകുളം/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
മനുഷ്യരും മരങ്ങളും ജീവജാലങ്ങളും നിറഞ്ഞ സുന്ദരമായ ചുറ്റുപാടാണിത് .എന്നാൽ പ്രകൃതി സുന്ദരമാക്കുന്നത് മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടും , ജീവജാലങ്ങളെ സംരക്ഷിച്ചും ,ശുദ്ധവായുവിനെ നിലനിർത്തിയും ആണ് .ഇന്നത്തെ കാലത്ത് മനുഷ്യർ മങ്ങൾ വെട്ടിയും കുന്നുകൾ നിരത്തിയും ജലാശയങ്ങൾ മലിനമാക്കിയും അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തെ ഇല്ലാതാക്കുന്നു .കുട്ടികളായ നമുക്ക് മരങ്ങൾ വെച്ചുപ്പിടിപ്പിച്ചിടും ജലാശങ്ങൾ സംരക്ഷിച്ചും മാലിന്യങ്ങൾ സംസ്കരിച്ചും പ്രകൃതിയെ സുന്ദരമാക്കാം.കൂടുതൽ മരങ്ങൾ നട്ടുവളർത്തി ഇതിനെ നമുക്ക് കൂടുതൽ സുന്ദരമാക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |