അമ്മയായ പ്രകൃതി
സുന്ദരമായ അമ്മ
എല്ലാം ക്ഷമയായി സഹിക്കും
മക്കളാം ഞങ്ങളെ കാക്കും
ജീവശ്വാസമായ് പടരും
അറിവ് നൽകും അന്നം നൽകും
മഴയായ് പെയ്തിറങ്ങും
മരമായ് തണലേകും
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ
അഭിമന്യു.എ.പി
4-B എ എൽ പി എസ് വളാംകുളം പെരിന്തൽമണ്ണ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത