മഴ

ഇതു പ്രകൃതിയുടെ ഗീതം
ജീവന് ഹേതു,
കാറ്റിനു സോദരി,
പുഴയ്ക്കൊരു ഹാരം,
ഭൂമിക്ക് കുളിര്,
സ്നേഹത്തിൻ താളം,
കുഞ്ഞിനു താരാട്ട്,
മയിലിനു പുളകം,
മരത്തിനു ലഹരി,
കവിതയുടെ കനവ്,
കവിതയ്ക്കു നാവ്

ഷംനാസ്.എസ്
10 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത