എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/പരിസര ശുചിത്വവും പകർച്ചാ വ്യാധികളും
പരിസര ശുചിത്വവും പകർച്ചാ വ്യാധികളും
പരിസരം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് നമ്മൾ എല്ലാവരും ഉറപ്പാക്കാണം. മലിനീകരണമെന്ന നിശബ്ദ കൊലയാളിക്കെതിരെയും പോരാടണം. വായു, ജലമലിനീകരണങ്ങൾ നിരവധി പേരുടെ ജീവനെടുക്കുന്നുവെന്ന വസ്തുത നമുക്ക് അവഗണിക്കാനാവില്ല. ശുചിത്വമുള്ള പരിസരം ഒരുക്കുന്നതിലൂടെ സമൂഹത്തെന്നാം മലിനീകരണമെന്ന വിപത്തിൽ നിന്ന് പ്രതിരോധിക്കുകയാണ്. കേരളം ഇന്ന് പകർച്ചാവ്യാധികളുടെ നാടായി മാറുന്നു .പകർച്ചാ വ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിൻ്റെ വർധനവാണ് നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടു പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടി നിൽക്കുന്നതിലൂടെ പരിസര ശുചിത്വം ഇല്ലായ്മയും വെക്കി ശുചിത്വ ക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത് .വെക്തി ശുചിത്വവും പരിസര ശുചിത്വവും നാം പാലിക്കുന്നതിനോടൊപ്പം പൊതു സ്ഥങ്ങളും ജലസ്രോതസ്സുകളും മലിനമാക്കാതെ കാത്തുരക്ഷിക്കുകയും വേണം. ശുചിത്വം ഒരു സംസ്കാര മാണ്. വെക്തിശുചിത്വം പാലിക്കുന്നവരിൽ പകർച്ചാവ്യാധികൾ താരതമ്യേനെ കുറവായിരിക്കും. വെക്തിശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്. ഒത്തൊരുമിച്ച് നിന്നാൽ വൃത്തിയുള്ള പച്ചപ്പുള്ള സമൂഹം നമുക്ക് സൃഷ്ടിക്
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം |