മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ കുറുമ്പത്തൂർ വില്ലേജിൽ ആതവനാട് പഞ്ചായത്തിലെ പുന്നത്തലയിൽ 94 വർഷം മുമ്പ് 1921-ൽ കൊല്ലേത്ത് തേനുസാഹിബിനാൽ സ്ഥാപിതമായതാണ് പുന്നത്തല എം എം യു .പി സ്കൂൾ. ആദ്യം 25 കുട്ടികളുമായി ആരം ഭി ച്ച ഒരു ഏകാധ്യാപക വിദ്യാലയമായിരുന്ന ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുമ്പോൾ ഓലഷെഡും മണൽത്തറയുമായിരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം