എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/തള്ളപ്പൂച്ചയും കുഞ്ഞിപ്പൂച്ചയും

തള്ളപ്പൂച്ചയും കുഞ്ഞിപ്പൂച്ചയും
ഒരു തള്ളപ്പൂച്ചയും കുഞ്ഞിപ്പൂച്ചയും ഉണ്ടായിരുന്നു' തള്ളപ്പൂച്ച ദുഷ്ടയാണ്. ഒരു ദിവസം കുഞ്ഞിപ്പൂച്ച ഒരു വലിയ മരത്തിൽ കയറി. തള്ളപൂച്ച അത് കണ്ടു. തളള .പ്പൂച്ച പറഞ്ഞു " ഇങ്ങോട്ട് ചാടിക്കോ " '

കുഞ്ഞിപ്പൂച്ച പറഞ്ഞു പറ്റില്ല." മ്യാവൂ.........മ്യാവൂ" തള്ളപ്പൂച്ചയതാ മരത്തിലേക്ക് കയറി വരുന്നു. കുഞ്ഞിപ്പൂച്ചയ്ക്ക് ഭയമായി. അവൻ ഒരു മാങ്ങ പറിച്ച് തള്ളപ്പൂച്ചയ്ക്കു നേരെ ഒറ്റയേറ്.. തള്ളപ്പൂച്ചയുടെ തലയക്ക് കൊണ്ടു് തള്ളപ്പൂച്ചയതാ താഴേക്കിടക്കുന്നു! കുഞ്ഞിപ്പൂച്ച ഓടി രക്ഷപ്പെട്ടു.

ഇഷാം കെ
2 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ