അകലമില്ലാതെ അടുത്ത നമ്മളെ
അതിരു വെപ്പിച്ചു
കനത്ത ഭാഷയിൽ
തൊട്ട് കൂടായ്മ അകറ്റി നിർത്തുവാൻ നിയമമാക്കി നാം
ധരിച്ച നാൾ വഴി
വൃത്തിഹീനമാം പരിസരങ്ങളിൽ
വൃത്തിയാക്കാത്ത മനസ്സുള്ളവർ
പടർത്തി പൂത്ത നാൾ
കൊറോണ എന്ന വ്യാതിയെ വളരെ വേഗത്തിൽ മുഴുവൻ ലോകവും
പരസ്പരങ്ങളെ അകറ്റി മാറ്റുവാൻ
അഴിച്ചി വിട്ടതൊ
ദുഷിച്ച മനുഷ്യൻ