എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' സ്നേഹിക്കാം പരിസ്ഥിതിയെ '''
സ്നേഹിക്കാം പരിസ്ഥിതിയെ
സ്വന്തം വീടിനെ മാത്രമല്ല നമ്മൾ ഉൾപ്പെടുന്ന പരിസ്ഥിതിയെ കൂടി വൃത്തിയായി സൂക്ഷിക്കുക ഇതിനായി നമുക്ക് കുറെ കാര്യങ്ങൾ ചെയ്യാൻ കഴിയും, പ്ലാസ്റ്റിക് സാധനങ്ങൾ ഒന്നും തന്നെ പുറത്തേക്കു വലിച്ചെറിയരുത്. ഇവയെല്ലാം വേസ്റ്റ് ബോക്സിൽ. നിക്ഷേപിക്കുക. പച്ചക്കറി കൾ വീട്ടിൽ തന്നെ കൃഷി ചെയ്യുവാനും മരങ്ങൾ വെച്ചു പിടിപ്പിക്കുവാനും നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് വീണ്ടെടുക്കാൻ കഴിയും. ജീവജാലങ്ങളെ ഉപദ്രവി ക്കാതിരിക്കുക.അവയ്ക്കു ള്ള ഭക്ഷണവും വെള്ളവും നൽകി സംരക്ഷിക്കുകകയും നമ്മൾ ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ സ്നേഹിക്കുക.
|