എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' ഞാൻ കൊറോണ വൈറസ് '''
ഞാൻ കൊറോണ വൈറസ്
2020 ചൈനയിൽ വുഹാനിലാണ് എന്റെ ജനനം . kovid- 19 എന്ന പേരുകൂടി എനിക്കുണ്ട് . മാനവരാശിക്കു തന്നെ ഭീഷണിയായി ലോകം മുഴുവൻ ചുറ്റി നടക്കലാണ് എന്റെ വിനോദം. തണുത്ത കാലാവസ്ഥയിലാണ് എനിക്ക് ജീവിക്കാനിഷ്ടം. എന്റെ പി.എച്ച മൂല്യം 5.5 മുതൽ 8.5 വരെയാണ് . തലവേദന ,ചുമ ,തൊണ്ടവേദന ,ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട് ,രുചി ,മണമില്ലാതിരിക്കൽ ഇവയെല്ലാം എന്റെ ലക്ഷണങ്ങളാണ്ട് വെള്ളം ,സോപ്പ് ,മാസ്ക് എന്നിവയെല്ലാം എനിക്ക് അലർജിയാണ് . സെക്കന്റുകൾ കൊണ്ട് ഒരാളിൽ നിന്നും മറ്റുള്ളവരിലെക്ക് വ്യാപിക്കാൻ എനിക്കും കഴിയും .അത് കൊണ്ട് തന്നെ എന്നിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചോളൂ
|