ലോകമാകെ പടർന്നു പിടിക്കും
കൊറോണ വൈറസ് വന്നെത്തിയെ
ഭൂമിയാകെ കുഴച്ചു മറിച്ചു
ഭീകര വൈറസാം കൊറോണ
ഒഴിവാക്കീടാം സ്നേഹസന്ദർശനം
ഒഴിവാക്കീടാം നമുക്കൊത്തു കൂടൽ
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോകം നമുക്ക് വേണ്ടി മാത്രം