എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ശുചിത്വം
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്ത ആയിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വം മനുഷ്യ മലമൂത്രവിസർജനം കളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു, വ്യക്തി ശുചിത്വം, ഗ്യഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹ്യ ശുചിത്വം എന്നിങ്ങനെ എല്ലാം ശുചിത്വത്തെ നാം വേർതിരിവ് പറയുമെങ്കിലും ഉം യഥാർത്ഥത്തിൽ ഇവയെല്ലാംകൂടി കൂടി ചേർന്ന് ആകത്തുകയാണ് ശുചിത്വം
പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തെ തെളിവുകൾ വ്യക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചുവരും തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രധാന്യമുള്ളതാണ് മാത്രമല്ല ആരോഗ്യ വ്യവസ്ഥ ശുചിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

രോഗപ്രതിരോധം
ലോകത്തിലെ വിവിധ ഇടങ്ങളിൽ രോഗങ്ങൾ പടർന്നു പന്തലിക്കും പോൾ, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത അണുവിനെ പേടിച്ചു ലോകം മുഴുവൻ അന്ധാളിച്ചു നിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധം വളരെ അനിവാര്യമാണ്. രോഗം പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നാം ഒഴിവാക്കണം രോഗിയുമായി സമ്പർക്കം അധികവും ഒഴിവാക്കണം. ശരീര ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ രീതിയിലൂടെ നാം രോഗത്തെ പ്രതിരോധിക്കണം. രോഗപ്രതിരോധം ഓരോ വ്യക്തിയുടെയും ചുമതലയാണ്. നാം രോഗവ്യാപനത്തിന് കാരണം ആവാതിരിക്കണം


മുഹമ്മദ് സിദാൻ
5 B എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം