കൊറോണ നാളിൽ
 കൊറോണ  പടർന്നു  പിടിച്ച ഈ  നാളുകൾ  നമുക്ക്  ഒരിക്കലും  മറക്കാൻ  കഴിയില്ല. ഈ   മഹാമാരിയെ നേരിടാൻ ലോകമൊന്നടങ്കം പൊരുതി കൊണ്ടിരിക്കുകയാണല്ലോ ഈ അവസരത്തിൽ നമ്മൾ എല്ലാരും വീട്ടിൽ ഇരിക്കുകയാണ് ല്ലോ. കൂട്ടുകാരുമായി കളിക്കാനും ഇടപഴകാനും കഴിയാതെ ഈ വീട്ടിൽ ഇരിപ്പ് സമയം നമുക്കൊരു ആഘോഷമായി തന്നെ എടുക്കാം. നാം കുട്ടികൾക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ പറ്റുക!

ആദ്യമായി ഭൂമിക്കും വരും തലമുറക്ക് വേണ്ടി നമുക്കൊരു തൈ നടാം അതിനെ പരിപാലിക്കാം നമ്മുടേതായി ഒരു കൊച്ചു തോട്ടം തന്നെ നിർമ്മിക്കാം അതിനെ വെള്ളവും വളവും ഒഴിച്ച് പരിപാലിക്കാം അത് വേഗം വളർന്നു വലുതാവട്ടെ. ധാരാളം കിളികൾക്കും മറ്റ് ജന്തുക്കൾക്കും ഭക്ഷണത്തിനും താമസത്തിനും അത് ഉപകരിക്കട്ടെ

അംന പി ടി
1.A എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത