ശുചിത്വം

 കയ്യും മുഖവും കഴുകിടാം
രോഗാണുക്കളെ തടഞ്ഞീടാം
വൃത്തിയിലെന്നും നടന്നീടാം
രോഗം വരാതെ നോക്കീടാം

ബർസ
1.A എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത