എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
ഈ കൊറോണക്കാലത്ത് എന്റെ കൂട്ടുകാർ എന്നെ കളിക്കാൻ വിളിച്ചു, ഇത് കളിക്കാൻ പറ്റിയ സമയമല്ലെന്നും, നമ്മളെല്ലാം വീട്ടിലിരിക്കേണ്ടവരാണെന്നും ഞാനവരോട് പറഞ്ഞു.ഈ ലോക് ഡൗൺ കാലത്ത് നമുക്ക് വീട്ടിലിരുന്ന് കളിക്കാം, പഠിക്കാം, പാടാം, ചിത്രം വരയ്ക്കാം ,അച്ഛനെയും, അമ്മയേയും സഹായിക്കാം, കഥ കേൾക്കാം, ഇതൊക്കെയല്ലേ നമ്മൾ ചെയ്യേണ്ടത് എന്നും പറഞ്ഞു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |