'കൊറോണ' 'കൊറോണ '
എവിടെയും ഇപ്പൊഴി പേര് മാത്രം
കേൾക്കുന്ന മാത്രയിൽ
ഞെട്ടുന്നു ലോകരും
ഭീതി നിറയുമി പേരുകേട്ടാൽ
രോഗം വിതച്ചു പരന്നു നടക്കുന്ന
വൈറസിൻ പേരാണ് കേട്ടുകൊള്ളൂ
മാനവരാശിതൻ അന്ത്യത്തിനായ്
രൂപമെടുത്തൊരു വൈറസാണ്ണെ
ഓടിച്ചിടാം നമുകീ
കൊറോണയെ
സോപ്പും വെള്ളവും മാസ്കുവുമായ്