ഓർമ്മയിലുണ്ടാരു കുട്ടിക്കാലം അമ്പിളി മാമനു കുമ്പിളു കുത്തി ചോറു കൊടുക്കും കാലം മുത്തശ്ശിക്കഥകൾ കേട്ടു മയങ്ങി ഉറങ്ങിയ കാലം രാരീരം കേട്ടു മയങ്ങിയ കാലം കാക്കയും പൂച്ചയും കളിച്ച കാലം മണ്ണപ്പം ചുട്ടു നടന്ന കാലം എന്റെ യാ നല്ലൊരു കുട്ടിക്കാലം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത