മലയും കുന്നും ഇടിക്കരുതേ തണ്ണീർതടമതു നികത്തരുതേ പ്രകൃതിക്ക് അരിശംകൂട്ടരുത് പ്രകൃതിയെ സ്നേഹിച്ചിട്ടുകിലോ മാനവന് ഇവിടെ വാണീടാo
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത