എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/നാട്ടിലെങ്ങും കൊറോണ.

നാട്ടിലെങ്ങും കൊറോണ

കൊറോണക്കാലം അവധിക്കാലം.
 നാട്ടിലെങ്ങും കൊറോണ.
പേടിയോടെ എല്ലാരും.
വിമനമില്ല,തീവണ്ടിയില്ല
എല്ലാരും യാത്രകൾ നിർത്തിവെച്ചു.
മാസ്കും ധരിച്ചല്ലാതെ
പുറത്തിറങ്ങാൻ വയ്യെന്നായി.
കൂട്ടരേ കാണുന്നില്ല
അവധിക്കാല കളിയില്ല.
ടിവിയിലും ഫോണിലും നോക്കി
കണ്ണും വയ്യെന്നായി.
വർക്കുകൾ ചെയ്തീടം നമുക്ക്
ഓണ്ലൈനായി പഠിച്ചിടാം കളിച്ചിടാം
 

മുഹമ്മദ് നിഷൻ
3 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത