തീവണ്ടി

ആടിപ്പായും തീവണ്ടി..
താളം കൊട്ടും തീവണ്ടി..
കൂകിപ്പായും തീവണ്ടി..
ദൂരം താണ്ടും വേഗത്തിൽ..
എന്തൊരു നീളൻ തീവണ്ടി..
കാണാനാണേൽ കെങ്കേമം..
കേറിയിരുന്നാൽ കാഴ്ചകൾ കണ്ട് ..
പാടി രസിച്ചു നാടുചുറ്റാം......

 

മുഹമ്മദ് ഇസിൻ കെ പി
1 എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത