എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കോവിഡ് തോൽക്കും

കോവിഡ് തോൽക്കും

ലോകം വിറച്ചു നിൽക്കുന്നു...
മണ്ണിൽ വീഴുന്നു
മനുഷ്യരെല്ലാം
പേരു മറക്കില്ല ലോകമൊരിക്കലും
പേടിയോടോർക്കു മാ
കോവി ഡിനെ...
വാഹനമോടി തിമർത്ത
റോഡെല്ലാം ശ്മശാന മൂകമായ്..
വലിയ വനെന്നോ
ചെറിയ വനെന്നോ
നോട്ടമില്ലാതെ പടരും മഹാമാരി
വീട്ടിലിരുത്തി പാഠം പഠിപ്പിച്ചു
വൻമതിൽ കടന്നെത്തുമീ
കൊലയാളിയെ
തുരുത്തുമെൻ നാട്
വൈകാതെ.... വൈകാതെ
 

മുഹമ്മദ് മിൻഹാജ്.കെ.പി
4B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത