അമ്പിളിയമ്മാവൻ ചിരിക്കുന്നു ആകാശത്തു നിന്നു തിളങ്ങുന്നു അങ്ങോട്ടോടും ഇങ്ങോട്ടോടും എവിടെയുമെത്തും മാമൻ സ്വർണ നിറമുള്ള നാരങ്ങ പോലെ നിന്നെ കാണാൻ എന്തു ഭംഗി എല്ലാരും കണ്ട് കൊതിക്കുന്നു താഴേക്കൊന്നിറങ്ങി വരില്ലേ ഞങ്ങളോടൊപ്പം കളിക്കില്ലേ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത