English Login
കൂട്ടിലടച്ചു പക്ഷിമൃഗങ്ങളെ നാം ഒന്നു പറക്കാൻ പോലും അനുവാദിക്കാതെ, ഇന്ന്, വീട്ടിലടച്ചു കൊറോണ മനുഷ്യനെ ഒന്നു പുറത്തിറങ്ങാൻ പോലും സമ്മതിക്കാതെ.....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത