എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ജീവനുള്ള വസ്തുക്കളും ജീവനില്ലാത്ത വസ്തുക്കളും ഉൾപ്പെടുന്നതാണല്ലോ നമ്മുടെ പരിസ്ഥിതിജീവജാലങ്ങളുടെ നിലനിൽപിനാവശ്യമായ വായു, വെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ ഊർജം എല്ലാം തന്നെ നമ്മുടെ പരിസ്ഥിതിയിൽ നിന്നാണ് ലഭ്യമാകുന്നത് അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കൽ നമ്മുടെ കടമയാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ് അതിൻ്റെ കാരണവും നാം തന്നെ ഇന്ന് പരിസ്ഥിതിയെ വേണ്ടവിതം സംരക്ഷിക്കാത്തതിൻ്റെ കാരണമാണ്പല ജീവികളും നമ്മളിൽ നിന്ന് യ്യല്ലാതായിരിക്കുന്നത് പരിസ്ഥിതി ദിനത്തിൽ മാത്രം സംരക്ഷിക്കേണ്ടതല്ല നമ്മുടെ ചുറ്റുപാടുകൾ ഏതു സമയവും വൃത്തിയായി സൂക്ഷിക്കണം അത് നമ്മുടെ ചുമതലയാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |