എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ മിന്നുവിന്റെ രക്ഷകൻ

മിന്നുവിന്റെ രക്ഷകൻ
ഒരിക്കൽ ഒരിടത്ത് ഒരു പാവ൦ മുഴലുണ്ടായിരുന്നു മുഴലിന്റെ പേര് മിന്നു എന്നായിരുന്നു മിന്ന മുഴലിന്റെ വീടിനടുത്ത് ഒരു കുറുക്കൻ ജീവിച്ചിരുന്നു ആ കുറുക്കൻ മിന്നു മുഴലിനെ ഭക്ഷണമാക്കാൻ കാത്തിരിക്കുകയാണ് മിന്നു മുഴലിന്റെ അടുത്ത സുഹൃത്താണ് ചിന്നു പൂച്ച ഒരു ദിവസം ചിന്നു പൂച്ച അതു വഴി പോകുകയായിരുന്നു അപ്പോൾ ചിന്നു പൂച്ച കണ്ടു മിന്നു മുഴലിനെ കുറുക്കൻ ഭക്ഷണമാക്കാൻ തയ്യാറായി നിൽക്കുന്നു ഇത് കണ്ട ചിന്നു പൂച്ചക്ക് ഒരു ഉപായം തോന്നി ചിന്നു പൂച്ച പെട്ടെന്നു കുറുക്കന്റെ അടുത്തേക്ക് ഒാടി കുറുക്കച്ചാരനോട് പറഞ്ഞു ഒരു മൽസരം ഉണ്ട് വിജയിക്കുന്നവർക്ക് മുഴലിന്റെ സമ്മാനം കുറുക്കൻ ആകാ൦ശയോെടെ ചോദിച്ചുാ എന്താ
മത്സരം പൂച്ച പറഞ്ഞു ആരാണ് ആദ്യം മര൦ കയറുന്നതു അവൻ മുഴലിനെ സമ്മാനം അടുത്ത ദിവസം മത്സരം തുടങ്ങി പൂച്ച ആദ്യം മര൦ കയറിയിരിക്കുന്നു കുറുക്കൻ തോൽവി സമ്മതിച്ചു അവസാനം പൂച്ചയ്ക്ക് തന്റെ കൂട്ടുകാരനെ തിരിച്ചു കിട്ടി
ഫാത്തിമ സിഫ്ന.പി.പി
4 എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ