കോഴി


കീ.... കീ.....കീ....
വാ.... വാ.... വാ....
 അരി വിതറി
 അമ്മ വിളിച്ചു
 കോഴി വാ
വാ വാ വാ വിളി കേട്ടപ്പോൾ
 അവിടുന്നോടി വരുന്നല്ലോ
 ഇവിടുന്നോടി വരുന്നല്ലോ
 കുഞ്ഞി കോഴികൾ കീ.. കീ.. കീ......
 

നുഹ നസ്റിൻ. എ
1 എ. എം. എൽ. പി. സ്കൂൾ ചെറുവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത