മഹാമാരി



നിപ്പയും വന്നു പോയി
പ്രളയവും വന്നു പോയി
ഇന്നിതാ കൊവിഡെന്ന മഹാമാരിയും
പകരുന്നു പടരുന്നു ഈ മഹാരോഗവും
തളരില്ല പതറില്ല ഈ വിപത്തിൽ
ഒന്നായി തുരത്തിടാം സോപ്പിനാൽ കൈ കഴുകി
തടഞ്ഞിടാം അകറ്റിടാം ഈ മാരിയെ
ശുചിത്വവും അകലവും പാലിച്ചീടാം
കൂടാതെ പാലിക്കൂ ജാഗ്രതയും

 

മുഹമ്മദ് നിഷാൻ എൻ.ടി
2 എ എം.എൽ.പി.എസ് ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത