എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ഒരുമതൻ നാട്

ഒരുമതൻ നാട്

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
തുരത്തണം നമ്മളീ ലോക- ഭീതിയെ
ഭയപ്പെടാതെ കരുതലോടെ- നീങ്ങിടാം യുവാക്കളെ
മുന്നിൽ പട നയിച്ചു ഒരുമയോടെ കുടെയുണ്ട്- സർക്കാരും
മാസ്ക് കൊണ്ട് മുഖം മറച്ചു- കൊറോണയെ തുരത്തിടാം
കൈ കഴുകി ശുചിത്വമായി- വീട്ടിലിരുന്നിടാം
കൂട്ടമായ- കളികളോതൊക്കെയും വെടിച്ചിടാം
വെറുതെയുള്ള യാത്രകളും- വേണ്ടായെന്ന് വെച്ചിടാം
ഭരണകൂട- ചട്ടങ്ങളതൊക്കെയും പാലിച്ചിടാം
തകർക്കണം തുരത്തണം- നമ്മളീ കൊറോണയെ

 

ഫാത്തിമ ഫിദ kp
4 A എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത