കൊറാണയാണ് കൂട്ടരെ പുറത്തിറങ്ങി നടക്കരുത് മാസ്ക് ധരിച്ച് നടക്കണം സോപ്പ് കൊണ്ട് കൈകൾ കഴുകേണം വ്യക്തി ശുചിത്വം പാലിക്കേണം വൃത്തിയായി നടക്കേണം ഭയം വേണ്ട കൂട്ടരെ ജാഗ്രത മതി കൂട്ടരെ ഒറ്റക്കെട്ടായ് കൊറോണയെ നമുക്ക് നേരിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത