എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ദേഷ്യപ്പെടേണ്ട , സോപ്പിട്ടാൽ മതി
ദേഷ്യപ്പെടേണ്ട, സോപ്പിട്ടാൽ മതി.
നമ്മുടെ നാടിനേയും ലോകത്തെ ആകേയും പിടിച്ചടക്കിയ ഭയാനകരമായ പകർച്ചവ്യാതിയാണ് കൊറോണ (കോവിഡ്-19). പരസ്പര സമ്പർക്കത്തിലൂടെയാണത്രെ ആരോഗം മനുഷ്യരിലേക്ക് പകരുന്നത്. അത് നമുക്കിടയിൽ പടരാതിരിക്കാൻ സർക്കാരും ആരോഗ്യ വകുപ്പും നിർദേശിക്കുന്ന കാര്യങ്ങൾ നമ്മൾ പാലിക്കണം... കൈ എപ്പോഴും സോപ്പ് ഉപയോകിച്ച് കഴുകണം.. ശുചിത്വം പാലിക്കണം, പരിസരം വൃത്തിയായി സൂക്ഷിക്കണം... കൊറോണയോട് ദേശ്യപ്പെട്ടിട്ട് കാര്യമില്ല, നല്ലോണം സോപ്പിട്ട് പറഞ്ഞയക്കുക.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |