കോവിഡ്


2020 ന്റെ ഭീതിയുടെ നാളുകൾ
ലക്ഷങ്ങളല്ലോ ഭൂമിയിൽ
മരവിച്ചു വീണത്
അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ
വാവിട്ടു കരയുന്ന അമ്മമാർ
വിലാപം പൂണ്ട ദിനരാത്രങ്ങൾ
ഒരു കൈ സഹായത്തിനു ആളില്ലാ
കോവിടെ നീ പോയെങ്കിൽ
ഈ ഭൂമിയിൽ നിന്നും പാടെ
നീ മറഞ്ഞെങ്കിൽ
സമാധാനത്തിന്റെ ദിനങ്ങൾക്ക്
ഇനി എത്ര നാൾ കാത്തിരിക്കണം
 

മ‍ുഹമ്മദ് അൻഷിദ് .എം
4 ഡി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത